Indian Polity Copy
Contact us

Indian Polity (M)

Score 30+ marks from Indian Polity

Instructor: LearnerzLanguage: Malayalam

About the course

📝 500+ Prelims Practice Questions ( Including PYQ )

📝 Minimum 10+ Prelims Questions from each chapter

📝 50+ Mains Practice Questions (Including PYQ)

UPSC സിവിൽ സർവീസ്‌ പ്രിലിമിനറി പരീക്ഷയിൽ 30 ഓളം മാർക്കിന്റെ ചോദ്യങ്ങളും Mains പരീക്ഷയിൽ 150 ഓളം മാർക്കിന്റെ ചോദ്യങ്ങളും ഇന്ത്യൻ പൊളിറ്റി എന്ന വിഷയത്തിൽ നിന്നും ഉണ്ടാകാറുണ്ട്. ഈ വിഷയം പഠിക്കുന്നതിന് ഏറ്റവും മികച്ച ബുക്ക് M Laxmikanth ന്റെ ഇന്ത്യൻ പൊളിറ്റി തന്നെയാണ്. ഈ ഒരു ബുക്കിന്റെ അടിസ്ഥാനത്തിൽ UPSC സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് വേണ്ടിയാണ് ഈ ഒരു കോഴ്‌സ് തയ്യാറാക്കിയിട്ടുള്ളത്. പ്രിലിമിനറി, മെയിൻസ്, ഇന്റർവ്യൂ സ്റ്റേജുകളിലേക്ക് ആയി ഒരു ഇന്റഗ്രേറ്റഡ് അപ്പ്രോച്ച് ആണ് ഈ ഒരു കോഴ്‌സിൽ ഫോളോ ചെയ്യുന്നത്. എങ്ങനെയാണ് ഈ വിഷയം പഠിക്കേണ്ടത് എന്നും, കോഴ്‌സിലൂടെ മുന്നോട്ട് പോകുന്നതിനുള്ള step by step മാർഗരേഖ ആദ്യം തന്നെ കോഴ്‌സിൽ നൽകുന്നുണ്ട്. ഓരോ ചാപ്റ്ററിന് ശേഷവും നൽകിയിട്ടുള്ള പ്രിലിമിനറി, മെയിൻസ് പ്രാക്ടീസ് ചോദ്യങ്ങൾ നിങ്ങളെ ഈ വിഷയത്തിൽ മികച്ച മാർക്ക് നേടാൻ പ്രാപ്തരാക്കും. കൃത്യമായി ക്ലാസുകൾ കണ്ട്, കോഴ്‌സിൽ പറയും പ്രകാരം മുന്നോട്ട് പോയാൽ സിവിൽ സർവ്വീസ് റാങ്ക് പട്ടികയിൽ നിങ്ങളുടെ പേരും ഉണ്ടാകും.... കോഴ്‌സ് സംബന്ധിച്ച സംശയങ്ങൾ Whatsapp വഴി ചോദിക്കാവുന്നതാണ്.

Chapters

01. Historical Background

02. Making of Constitution

03. Salient Features

04. Preamble

05. Union and Its Territory

06. Citizenship

07. Fundamental Rights

08. DPSP

09. Fundamental Duties

10. Amendments

11. Basic Structure

12. Parliamentary System

13. Federal System

14. Centre State Relations

15. Inter State Relations

16. Emergency

17. President and Vice President

18. PM and Council of Ministers

19. Parliament

20. State Executive and Legislature

21. Indian Judiciary

22. States and UTs

23. Local Self Government

24. Constitutional Bodies

25. Non Constitutional Bodies

26. Elections

27. Pressure Groups

Syllabus

What do we offer

Live learning

Learn live with top educators, chat with teachers and other attendees, and get your doubts cleared.

Structured learning

Our curriculum is designed by experts to make sure you get the best learning experience.

Community & Networking

Interact and network with like-minded folks from various backgrounds in exclusive chat groups.

Learn with the best

Stuck on something? Discuss it with your peers and the instructors in the inbuilt chat groups.

Practice tests

With the quizzes and live tests practice what you learned, and track your class performance.

Get certified

Flaunt your skills with course certificates. You can showcase the certificates on LinkedIn with a click.

Reviews and Testimonials

Available on Play Store now! Download
Launch your GraphyLaunch your Graphy
100K+ creators trust Graphy to teach online
Learnerz IAS 2024 Privacy policy Terms of use Contact us Refund policy